स्वमूत्र ( self urine ) के प्रयोग से जटिल त्वचा रोग पायोडर्मा ( pyoderma ) का नामोनिशान मिट जाएगा।

स्वमूत्र के प्रयोग से पायोडर्मा का नामोनिशान मिट जाएगा।वो भी कुछ ही दिनों में। कुछ पूछना हो तो पूछ सकते हैंं फोन / व्हाटस एप्प…

URINE THERAPY |ശാസ്ത്രപ്രചാരകന്റെ എതിര്‍പ്പ് ഫലം കാണുന്നു

ശാസ്ത്ര പ്രചാരകരുടേയും പൊതുജനാരോഗ്യവിദഗ്ദരുടേയും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ കോഴിക്കോട് നടക്കുന്ന വിവാദ മൂത്രചികിത്സ കൂട്ടായ്മയില്‍ നിന്ന് മേയര്‍ ബീനാഫിലിപ്പ് പിന്‍മാറി,ഇതോടെ കോഴിക്കോട് നളന്ദാഹാളില്‍ വളരെ ശുഷ്‌ക്കമായ രീതിയിലാണ് പരിപാടി നടന്നത്. source